Old Movie Review about Mohanlal Starring Movie Shobhraj
കുപ്രസിദ്ധ കുറ്റവാളി ശോഭ്‌രാജിന്‍റെ കഥ പറഞ്ഞ സിനിമയാണ് മോഹന്‍ലാലിന്‍റെ ശോഭ്‌രാജ് എന്ന ചിത്രം. 1986 പ്രശസ്ത സംവിധായകന്‍ ജെ ശശികുമാര്‍ സംവിധാനം ചെയ്ത സിനിമ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. മോഹന്‍ലാലിനെപ്പോലെയുള്ള പുതിയ നടന്‍മാര്‍ക്ക് ഒട്ടേറെ അവസരങ്ങളും കഥാപാത്രങ്ങളും നല്‍കിയ സംവിധായകനാണ് ശശികുമാര്‍.
#OldMovieReview